SPECIAL REPORT'ജനശക്തി' വി ഡി സതീശന് സ്പെഷ്യല്‍ ഇറക്കിയപ്പോള്‍ പരസ്യം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; പരസ്യം തന്ന നിംസ് ആശുപത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ ശിങ്കിടികള്‍ പണം അടിച്ചുമാറ്റി; താന്‍ മറ്റൊരു നവീന്‍ ബാബുവായി തീരട്ടെ എന്നാണോ സതീശന് ആഗ്രഹിക്കുന്നതെന്ന് ജി ശക്തിധരന്; പൊങ്കാലയിട്ട് കോണ്ഗ്രസുകാര്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 12:48 PM IST